പഞ്ചായത്ത്

മോഹൻദാസ് ടി കെ
മോഹൻദാസ് ടി കെ

പ്രസിഡൻ്റ്

ഒ ടി നഫീസ
ഒ ടി നഫീസ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി പി ചന്ദ്രൻ മാസ്റ്റർ
പി പി ചന്ദ്രൻ മാസ്റ്റർ

ചെയര്‍മാൻ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സബിന പി കെ
സബിന പി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജേഷ് ഊരത്ത്
ശ്രീജേഷ് ഊരത്ത്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു കെ
സിന്ധു കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ
സ്ഥലം :  വടകര താലൂക്ക് .  കോഴിക്കോട് ജില്ല  ,കേരളം ,  673508
വാർഡുകൾ  14
ബ്ലോക്ക് പഞ്ചായത്ത് – കുന്നുമ്മൽ, നിയമസഭാ മണ്ഡലം – കുറ്റ്യാടി ,ലോക് സഭ മണ്ഡലം – വടകര
വില്ലേജ് - കുറ്റ്യാടി
ജില്ല – കോഴിക്കോട്
വിസ്തീർണ്ണം – 15.22 ച. കി. മീ.
ആകെ ജനസംഖ്യ (2011) 19351
പട്ടികജാതി: 434
പട്ടിക വർഗ്ഗം: 14
അതിരുകൾ
കിഴക്ക് – കുറ്റ്യാടി പുഴ
പടിഞ്ഞാറ് – പുറമേരി, വേളം, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ
വടക്ക് – കായക്കൊടി ഗ്രാമപഞ്ചായത്ത്
തെക്ക് – വേളം ഗ്രാമപഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇന്നത്തെ കാവിലുംപാറ മരുതോങ്കര കുറ്റ്യാടി കായക്കൊടി എന്നീ പഞ്ചായത്തുകളും കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരിയും ഉൾപ്പെട്ട അബ്ലാട് ദേശമാണ് പിന്നീട് കുറ്റ്യാടി എന്നറിയപ്പെടാൻ തുടങ്ങിയത്. ഈ പുനർനാമകരണം പഴശ്ശി രാജാവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

കൂടുതൽ വായിക്കുക