ഒറ്റനോട്ടത്തിൽ
അടിസ്ഥാന വിവരങ്ങൾ
സ്ഥലം : വടകര താലൂക്ക് . കോഴിക്കോട് ജില്ല ,കേരളം , 673508
വാർഡുകൾ 14
ബ്ലോക്ക് പഞ്ചായത്ത് – കുന്നുമ്മൽ, നിയമസഭാ മണ്ഡലം – കുറ്റ്യാടി ,ലോക് സഭ മണ്ഡലം – വടകര
വില്ലേജ് - കുറ്റ്യാടി
ജില്ല – കോഴിക്കോട്
വിസ്തീർണ്ണം – 15.22 ച. കി. മീ.
ആകെ ജനസംഖ്യ (2011) 19351
പട്ടികജാതി: 434
പട്ടിക വർഗ്ഗം: 14
അതിരുകൾ
കിഴക്ക് – കുറ്റ്യാടി പുഴ
പടിഞ്ഞാറ് – പുറമേരി, വേളം, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകൾ
വടക്ക് – കായക്കൊടി ഗ്രാമപഞ്ചായത്ത്
തെക്ക് – വേളം ഗ്രാമപഞ്ചായത്ത്
ജന പ്രതിനിധികൾ
പാർലമെന്റ് അംഗം – ശ്രീ. ഷാഫി പറമ്പിൽ
നിയമസഭാ അംഗം – ശ്രീ. പാറക്കൽ അബ്ദുല്ല
ജില്ലാ പഞ്ചായത്ത് മെമ്പർമാർ
ശ്രീമതി സി എം യശോദ
ശ്രീമതി രാധിക ചിറയിൽ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
ശ്രീ.കോരംങ്കോട്ട് മൊയ്തു
ശ്രീ . പി സി രവീന്ദ്രൻ
ശ്രീമതി. ജസീല ഇ പി