ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റാണ് .ഇതിന്‍റെ ഉള്ളടക്കം പൂർണ്ണമല്ല
ബജറ്റ് 2025-26

ഈ രേഖയിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികളും, വരവ്-ചെലവ് കണക്കുകളും, പ്രധാനപ്പെട്ട പുതിയ നിർദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു. പഞ്ചായത്തിൻ്റെ അടുത്ത വർഷത്തെ വികസന ലക്ഷ്യങ്ങളും, അതിനായുള്ള സാമ്പത്തിക വിനിയോഗവുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.

  • ബജറ്റ് 2025-26