വാർഷിക പദ്ധതി ചെലവ് റിപ്പോർട്ട് സംഗ്രഹംകുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ (Implementing Officers) അവരുടെ മേഖലകളിൽ ചെലവഴിച്ച തുകയും, പദ്ധതികളുടെ പുരോഗതിയുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് വാർഷിക പദ്ധതി 2024-25