ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റാണ് .ഇതിന്‍റെ ഉള്ളടക്കം പൂർണ്ണമല്ല
കാഴ്ചപ്പാടും ദൌത്യവും

നൂതന സാങ്കേതിക സഹായത്തോടെ സേവനങ്ങളിൽ സുതാര്യതയും വേഗതയുംഉറപ്പാക്കുന്ന പൊതുജന സൗഹൃദ പഞ്ചായത്തായി മാറുക

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സമ്പൂർണ ഗുണമേന്മാ സംവിധാനം നടപ്പിലാക്കികൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചു കൊണ്ടും പൊതു ജനങ്ങൾക്ക് ഏറ്റവും മികച്ചസേവനങ്ങളും, വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി അവരുടെ പരിപൂർണ സംതൃപ്‌തിയും ഗ്രാമപഞ്ചായത്തിൻ്റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജന സൗഹൃദ പഞ്ചായത്തായി മാറുക എന്നതാണ് കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ നയം.